ഇനി ഡോക്ടര്‍ ഐ.എം.വിജയന്‍; മലയാളി താരത്തിനു അഭിമാന നേട്ടം

രേണുക വേണു| Last Modified വ്യാഴം, 23 ജൂണ്‍ 2022 (15:29 IST)

കേരളത്തിന്റെ കറുത്ത മുത്ത് ഐ.എം.വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് വിജയന്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ഇനിമുതല്‍ ഡോ.ഐ.എം.വിജയന്‍ എന്നാണ് താരം അറിയപ്പെടുക. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖര്‍ ഐ.എം.വിജയനെ അഭിനന്ദിച്ചു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :