1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Germany FIFA World Cup

ഖത്തര്‍ ലോകകപ്പ്: ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

Germany FIFA World Cup
ഖത്തര്‍ ലോകകപ്പില്‍ മുന്‍ ചാംപ്യന്‍മാര്‍ക്ക് തിരിച്ചടി. പ്രീ ക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്തായി. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കഴിയുമ്പോള്‍ മൂന്നാം സ്ഥാനത്താണ് ജര്‍മനി. ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ജപ്പാനും സ്‌പെയിനും പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. നിര്‍ണായക മത്സരത്തില്‍ ജപ്പാന്‍ സ്‌പെയിനെ തോല്‍പ്പിച്ചതാണ് ജര്‍മനിയുടെ വഴിയടച്ചത്. 2018 ലോകകപ്പിലും ജര്‍മനി ഗ്രൂപ്പ് ഘട്ടം കാണാതെ പുറത്തായിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ജര്‍മനിയെ പുറത്താക്കാന്‍ സ്‌പെയിന്‍ മനപ്പൂര്‍വ്വം തോറ്റു ! ലോകകപ്പ് വിവാദത്തില്‍