1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Fifa the best player robert lewandowski

മെസിയല്ല, ഇത്തവണയും ലെവന്‍ഡോവ്‌സ്‌കി; ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം

robert lewandowski
ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലെവന്‍ഡോവ്‌സ്‌കി ഫിഫയുടെ മികച്ച താരമാകുന്നത്. സാക്ഷാല്‍ ലയണല്‍ മെസിയെ പിന്തള്ളിയാണ് ലെവന്‍ഡോവ്‌സ്‌കിയുടെ നേട്ടം. കൂടുതല്‍ ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടുന്നവരുടെ പട്ടികയില്‍ ലെവന്‍ഡോവ്‌സ്‌കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്തി.
 
അടുത്ത ലേഖനം
'ഞാന്‍ പടിയിറങ്ങുന്നു'; ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോലി പറഞ്ഞു, ആ നിമിഷങ്ങള്‍ പങ്കുവെച്ച് ജസ്പ്രീത് ബുംറ