1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Chelsea players reported posiive for covid

പ്രീമിയർ ലീഗിൽ കൊവിഡ് വ്യാപനം രൂക്ഷം: മൂന്ന് ചെൽസി താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു

ഇ‌പിഎൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കൊവിഡ് വ്യാപനം രൂക്ഷം. ഇന്ന് മൂന്ന് ചെൽസി താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്ലബിൻ്റെ ഫസ്റ്റ് ടീമിൽ ഉൾപ്പെട്ട താരങ്ങൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
 
ഇന്ന് എവർട്ടണെതിരെ മത്സരം നടക്കാനിരിക്കെയാണ് താരങ്ങൾക്ക് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. അതേസമയം മത്സരം മുൻ നിശ്ചയപ്രകാരം നടത്തുമെന്ന് പ്രീമിയർ ലീഗ് അധികൃതർ വ്യക്തമാക്കി.
അടുത്ത ലേഖനം
ലോക ചാമ്പ്യൻഷിപ്പ് ക്വാർട്ടറിൽ കടന്ന് പിവി സിന്ധു, നേരിടാനുള്ളത് ശക്തയായ എതിരാളിയെ