1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 7,974 new COVID19 cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,974 പേര്‍ക്ക്; മരണം 343

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,974 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 7,948 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. പുതിയതായി രോഗംമൂലം 343 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 87,245 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ രോഗം മൂലം 4,76,478 പേര്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ 1,35,25,36,986 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
കൊറോണ വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതിനാണ് കൂടുതല്‍ സാധ്യതയെന്ന് ഗവേഷകന്‍