1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Brazil World Cup matches

ഫിഫ ലോകകപ്പ്: ബ്രസീലിന്റെ മത്സരങ്ങള്‍ എന്നെല്ലാം? സമയക്രമം അറിയാം

നവംബര്‍ 25 വെള്ളിയാഴ്ചയാണ് ബ്രസീലിന്റെ ആദ്യ മത്സരം

Brazil World Cup matches
ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍. സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നീ ടീമുകളാണ് ബ്രീസീലിനെ കൂടാതെ ഗ്രൂപ്പ് ജിയില്‍ ഉള്ളത്. 
 
നവംബര്‍ 25 വെള്ളിയാഴ്ചയാണ് ബ്രസീലിന്റെ ആദ്യ മത്സരം. പുലര്‍ച്ചെ 12.30 ന് കളി ആരംഭിക്കും. സെര്‍ബിയയാണ് എതിരാളികള്‍. നവംബര്‍ 28 തിങ്കളാഴ്ച രാത്രി 9.30 നാണ് ബ്രസീലിന്റെ രണ്ടാം മത്സരം, സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍. ഡിസംബര്‍ മൂന്നിന് നടക്കുന്ന മൂന്നാം മത്സരത്തില്‍ ബ്രസീല്‍ കാമറൂണിനെ നേരിടും. പുലര്‍ച്ചെ 12.30 നാണ് മത്സരം നടക്കുക. 
 
അടുത്ത ലേഖനം
ഫിഫ ലോകകപ്പ്: അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നെല്ലാം?