1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Brazil Argentina Semi final possibilities

ഒരു കളിക്ക് അപ്പുറം ബ്രസീല്‍-അര്‍ജന്റീന തീപ്പൊരി പോരാട്ടം; ആകാംക്ഷയോടെ കാല്‍പ്പന്ത് ലോകം

ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍

Brazil Argentina Semi final possibilities
ഖത്തര്‍ ലോകകപ്പില്‍ ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ആ മത്സരം വരുമോ? ഒരു കളിക്ക് അപ്പുറം കാല്‍പ്പന്ത് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീല്‍-അര്‍ജന്റീന മത്സരം യാഥാര്‍ഥ്യമാകും. ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ സെമി ഫൈനലിലാണ് ഇരു ടീമുകളും ഏറ്റുമുട്ടേണ്ടത്. 
 
ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍. ഡിസംബര്‍ ഒന്‍പതിന് രാത്രി 8.30 നാണ് ബ്രസീല്‍-ക്രൊയേഷ്യ മത്സരം. 
 
ഡിസംബര്‍ 10 പുലര്‍ച്ചെ 12.30 നാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ മത്സരം. നെതര്‍ലന്‍ഡ്‌സാണ് മെസിപ്പടയുടെ എതിരാളികള്‍. ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ ഇരു ടീമുകളും സെമി ഫൈനലില്‍ ഏറ്റുമുട്ടും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'എ'യും 'ബി'യുമല്ല, ഇവിടെ 'സി' ടീം വരെയുണ്ട്; പുതിയ റെക്കോര്‍ഡുമായി ബ്രസീല്‍, ഇത് ടിറ്റെയുടെ തന്ത്രം