1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Barcelona defeats Real madrid

ബാഴ്‌സ ആറാടുകയാണ് ! റയലിനെ ഗോള്‍മഴയില്‍ മുക്കി ക്ലാസിക് ജയം

Barca
കരുത്തരായ റയല്‍ മഡ്രിഡിനെ പഞ്ഞിക്കിട്ട് ബാഴ്‌സലോണ. ലാ ലിഗയിലെ എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ റയല്‍ മഡ്രിഡിനെ ബാഴ്സലോണ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യുവിലാണ് ബാഴ്സയുടെ തേരോട്ടം. സൂപ്പര്‍ താരം പിയറി എമെറിക്ക് ഔബമെയാങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റൊണാള്‍ഡ് അറൗഹോയും ഫെറാന്‍ ടോറസും ഓരോ ഗോളുകള്‍ വീതം നേടി. 
 
അടുത്ത ലേഖനം
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കൊമ്പന്‍മാര്‍ക്ക് മൂക്കുകയറിട്ട് ഹൈദരബാദ്; കേരള ബ്ലാസ്റ്റേഴ്‌സിന് ഇത്തവണയും കിരീടമില്ല !