1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. asia cup final bengaluru fc reached doha

ഏഷ്യ കപ്പ് ഫൈനൽ; ബെംഗളൂരു എഫ്‌സി ഇറാഖ് എയർഫോഴ്സ് ക്ലബിനെ നേരിടും

ബെംഗളൂരു എഫ്‌സി ടീം ഇന്നു ദോഹയിലെത്തും

Football
ബെംഗളൂരു എഫ്‌സി ടീം ഇന്നു ദോഹയിലെത്തും. ശനിയാഴ്ച ഖത്തർ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ഏഷ്യ കപ്പ് ഫൈനലിൽ കളിക്കുന്നതിനായാണ് ടീം ഇന്നെത്തുന്നത്. ഇറാഖ് എയർഫോഴ്സ് ക്ലബിനെയാണ് ബെംഗളൂരു എഫ്‌സി ഫൈനലില്‍ നേരിടുക.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ ടീം എഎഫ്സി ഏഷ്യ കപ്പ് ഫൈനലിൽ കളിക്കുന്നത്. ഇറാഖ് എയർഫോഴ്സ് ക്ലബിന്റെ ഹോംഗ്രൗണ്ട് എന്ന നിലയിലാണു ദോഹയെ ഫൈനലിനു തിരഞ്ഞെടുത്തത്. ഇവരുടെ മുൻ ഹോം മത്സരങ്ങള്‍ നടന്നതും ദോഹയിലായിരുന്നു.
About Writer
സജിത്ത്
അടുത്ത ലേഖനം
സിംബാബ്‌വെയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്കു കൂറ്റൻ ലീഡ്