സെമി ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ ആര്? മത്സരം എപ്പോള്‍?

രേണുക വേണു| Last Modified ശനി, 10 ഡിസം‌ബര്‍ 2022 (10:11 IST)

ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ലയണല്‍ മെസിയുടെ അര്‍ജന്റീന. നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന സെമി ഫൈനലില്‍ എത്തിയത്. ക്രൊയേഷ്യയാണ് സെമി ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. ഡിസംബര്‍ 14 ബുധനാഴ്ച പുലര്‍ച്ചെ 12.30 നാണ് ആദ്യ സെമി ഫൈനല്‍ മത്സരം. ഈ കളിയില്‍ അര്‍ജന്റീനയും ക്രൊയേഷ്യയും ഏറ്റുമുട്ടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :