അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പ് യോഗ്യതാ മത്സരം ചിലിയെ പുറത്താക്കി അർജന്റീന
- മെസിയില്ലാതെയും ജയിക്കാന്‍ അറിയാം; ചിലെയ്ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം, തോല്‍വിയറിയാതെ മുന്നോട്ട്
- 2021 Flashback: 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോപ്പ അമേരിക്ക് അർജന്റീനയിലേക്കെത്തിയ വർഷം
- ഹൃദ്രോഗവുമായി മല്ലിട്ട് പടിയിറക്കം, സെർജിയോ അഗ്യൂറോ നാളെ വിരമിക്കും
- അർജന്റൈൻ യുവനിരയെ ഒരുക്കാൻ മഷെറാനോ, ഇനി കളി പരിശീലകവേഷത്തിൽ
കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന; തോല്‍വിയറിയാതെ 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി
തോല്‍വി അറിയാതെ അര്‍ജന്റീന മുന്നോട്ട്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. അര്‍ജന്റീനയുടെ തോല്‍വിയറിയാത്ത 29-ാം മത്സരമാണ് ഇത്. കൊളംബിയക്കെതിരായ മത്സരത്തില്‍ ലൗറ്ററോ മാര്‍ട്ടിനെസാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. 29-ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ വിജയഗോള്‍ പിറന്നത്. സൂപ്പര്‍താരം ലയണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്.