അനുബന്ധ വാര്‍ത്തകള്‍
- കരച്ചിലിന്റെ വക്കോളമെത്തി ദീപക് ചഹര്‍; മനംനൊന്ത് ആരാധകര്‍
- രോഹിത്തും കോലിയും ആദ്യമെ പുറത്തായാൽ ഇന്ത്യ വിറയ്ക്കും, സമ്മർദ്ദം താങ്ങാൻ കഴിയുന്ന മറ്റാരും ഇന്ത്യയിലില്ല: മുഹമ്മദ് ഹഫീസ്
- കണക്കുകൾ അത്ര പന്തിയല്ല, 2019 ലോകകപ്പിന് ശേഷം ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യ പരമ്പര വിജയിച്ചിട്ടില്ല!
- 2021 ന് പകവീട്ടുമോ? ടി20 ലോകകപ്പ് ഷെഡ്യൂൾ പുറത്ത് ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനുമായി
- 2023 ലോകകപ്പിനായി ടീമിനെ വളർത്തുകയാണ്, തോൽവി കാര്യമാക്കേണ്ട: ശിഖർ ധവാൻ
ലോകകപ്പ് യോഗ്യതാ മത്സരം ചിലിയെ പുറത്താക്കി അർജന്റീന
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയെ തോൽപ്പിച്ച് അർജന്റീന. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. തോൽവിയോടെ ചിലി ലോകകപ്പിന് യോഗ്യത നേടാനാവാതെ പുറത്തായി.
ലവ്താരോ മർട്ടിനെസ്,എയ്ഞ്ചൽ ഡി മരിയ എന്നിവരാണ് അർജന്റീനയ്ക്കാണ് ഗോൾ നേടിയത്. കൊവിഡ് ബാധിച്ച സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് അർജന്റീന ഇറങ്ങിയത്. പരിശീലകൻ ലയണൽ സ്കലോണിയും കൊവിഡ് ബാധിതനാണ്.