അറബിയും ഒട്ടകവും, വെള്ളരിപ്രാവിന്‍റെ ചങ്ങാതി, വെനീസിലെ വ്യാപാരി, അസുരവിത്ത്, കുഞ്ഞളിയന്‍, പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ തുടങ്ങി നിരാശ മാത്രം സമ്മാനിച്ച സിനിമകള്‍ക്കൊടുവില്‍ പ്രേക്ഷകര്‍ക്ക് നിറഞ്ഞ് ചിരിക്കാന്‍ ഒരു നല്ല സിനിമ വന്നിരിക്കുന്നു. ‘സ്പാനിഷ് മസാല’ മികച്ച വിജയമാകുമെന്ന് പ്രതീക്ഷിക്കാം. നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഈ സ്പെയിന്‍ യാത്ര അവിസ്മരണീയമായിരിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |