സച്ചിന്‍ ഫാന്‍ ആണോ? 1983 കാണൂ... ഗംഭീര സിനിമ!

യാത്രി ജെസെന്‍

PRO
നിവിന്‍ പോളി എന്ന നടന്‍റെ കരിയറിലെ നാഴികക്കല്ലാണ് എന്ന ചിത്രം. ഏറെ പക്വതയുള്ള പ്രകടനമാണ് രമേശന്‍ എന്ന കഥാപാത്രമായി നിവിന്‍ പോളി നടത്തിയിരിക്കുന്നത്. അനൂപ് മേനോനും മികച്ച അഭിനയം കാഴ്ചവച്ചു.

WEBDUNIA|
മഞ്ജുളയായി വന്ന നിക്കി മനോഹരമായ കാഴ്ചയായി. എന്നാല്‍ ഡബ്ബിംഗില്‍ പാളിച്ച പറ്റി. ശ്രിന്ദയുടെ ‘നിഷകളങ്കാ’ഭിനയം പ്രേക്ഷകരെ ആകര്‍ഷിക്കും. ജോയ് മാത്യുവും ജേക്കബ് ഗ്രിഗറിയും തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :