വണ്‍ ബൈ ടു - നല്‍കുന്നത് നിരാശ മാത്രം

ഷാഹുല്‍ അഹമ്മദ് കോയ

PRO
ഹരി, രവി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മുരളി ഗോപിയാണ്. ഈ ഇരട്ടക്കഥാപാത്രങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുന്നു. യൂസഫ് മരിക്കാര്‍ (ഫഹദ് ഫാസില്‍) എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഈ കേസ് അന്വേഷിച്ചുതുടങ്ങുന്നു.

ഇരട്ടകളില്‍ ആരാണ് കൊല്ലപ്പെട്ടത് എന്നുള്ള ചോദ്യമാണ് സിനിമയെ അവസാനം വരെ നയിക്കുന്നത്. ആകെ കണ്‍ഫ്യൂഷനുണ്ടാക്കുന്ന കഥയ്ക്ക് ഒരു സൈക്യാട്രിസ്റ്റിന്‍റെ വേഷത്തിലെത്തിയ ശ്യാമപ്രസാദ് കൂടുതല്‍ കണ്‍ഫ്യൂഷന്‍ നല്‍കി സഹായിച്ചു.

WEBDUNIA|
അടുത്ത പേജില്‍ - ഫഹദിന്‍റെ പാഴായ പ്രകടനം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :