നിരാശപ്പെടുത്താതെ ദിലീപും ഏഴുസുന്ദര രാത്രികളും- നിരൂപണം

ജീന ഡേവിഡ്

PRO
സിനി വിവാഹം കഴിച്ചിരിക്കുന്നത് ബോക്സര്‍ അലക്സിനെയാണ്. അലക്സായിട്ട് മുരളീ ഗോപി നല്ല പ്രകടനം കാഴ്ച്ജവച്ചിരിക്കുന്നു. എബി വിവാഹം കഴിക്കാന്‍ പോകുന്ന ആന്‍ എന്ന കഥാപാത്രമായി പാര്‍വതി നമ്പ്യാരും മറ്റ് വേഷങ്ങളില്‍ ഹരിശ്രീ അശോകന്‍, ശേഖര്‍ മേനോന്‍, ടിനി ടോം, പ്രവീണ, വിജയരാഘവന്‍ എന്നിവരും നീതിപുലര്‍ത്തിയിട്ടുണ്ട്.

പല ദൃശ്യങ്ങളും സ്വപ്നം പോലെ മനോഹരം- അടുത്ത പേജ്

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :