തുടര്‍ച്ചയായി പത്തോളം സിനിമകള്‍ പരാജയമാക്കി റെക്കോര്‍ഡിട്ട സംവിധായകനാണ് ഷാജി കൈലാസ്. ആ പരാജയങ്ങളില്‍ നിന്ന് ഷാജി ഒന്നും പഠിച്ചില്ല എന്ന് സിംഹാസനം കണ്ടാല്‍ മനസിലാകും. അദ്ദേഹം തന്റെ ആക്ഷന്‍ ട്രാക്ക് വിട്ട് കോമഡിയിലേക്ക് തിരിയുകയാണെന്ന് കേള്‍ക്കുന്നു. മലയാള സിനിമയുടെ ട്രാക്ക് മാറുമ്പോള്‍ ഷാജിയെപ്പോലെയുള്ള വലിയ സംവിധായകരും മാറ്റത്തിന് തയ്യാറാകുന്നു എന്നത് ശുഭാപ്തിവിശ്വാസത്തോടെ ഉള്‍ക്കൊള്ളാം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |