മിനിറ്റുകൾ മാത്രം, ദളപതി 65 ഫസ്റ്റ് ലുക്ക് കാണാനായി ആരാധകരുടെ കാത്തിരിപ്പ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (17:15 IST)

വിജയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ് കാണുവാനായി. പോസ്റ്റർ വരുവാൻ മിനിറ്റുകൾ മാത്രമേ ഉള്ളൂ എന്ന് ആരാധകരെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ് സൺ പിക്ചേഴ്സ്.ഒരു ഇമോജി ഉപയോഗിച്ച് നിങ്ങളുടെ ആവേശം പ്രകടിപ്പിക്കാനും അവർ ആവശ്യപ്പെടുന്നു.
പ്രഖ്യാപിച്ചതു മുതൽ കൂടുതൽ അപ്ഡേറ്റുകൾ ഒന്നും പുറത്ത് വന്നിട്ടുണ്ടായിരുന്നില്ല. വിജയുടെ മുഖം കാണാത്ത തരത്തിൽ ഒരു ലൊക്കേഷൻ ചിത്രം നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്റിൽ ടൈറ്റിൽ കൂടി ഉൾപ്പെടുത്തുമോ എന്ന ചോദ്യമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :