അനുബന്ധ വാര്‍ത്തകള്‍
- തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ച് നടി സംയുക്ത മേനോന്,ഭീംല നായക്കില്‍ പവന് കല്യാണിന്റെ നായിക
- ഒക്ടോബറില്‍ റിലീസിന് ഇല്ല, പുതിയ തീയതി പ്രഖ്യാപിച്ച് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'
- രണ്ടേമുക്കാല്‍ വര്‍ഷത്തോളം നീണ്ട ഷൂട്ടിംഗ്, രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ഇനി പ്രേക്ഷകരിലേക്ക്
- വിജയ് വാങ്ങുന്ന പ്രതിഫലം എത്ര? 'ബീസ്റ്റി'നു ശേഷം പുതിയ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു !
- മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അദിവി ശേഷ്,ചിത്രീകരണം അവസാനഘട്ടത്തില്‍
കാര്‍ത്തിക് ശങ്കര്‍, മലയാളി സംവിധായകന്‍, ആദ്യ ചിത്രം തെലുങ്കില്‍
കാര്‍ത്തിക് ശങ്കര്‍ എന്ന പേര് ഹസ്വ ചിത്രങ്ങളിലും വെബ് സീരീസിലും മലയാളികള്‍ പല തവണ കണ്ടിട്ടുണ്ട് . ഇനി ബിഗ് സ്‌ക്രീനില്‍ ആ പേര് വൈകാതെതന്നെ കാണാനാകും. മലയാളിയായ കാര്‍ത്തിക് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കില്‍.തെലുങ്ക് ഇതിഹാസ സംവിധായകന്‍ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
പൂജ ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വെച്ച് നടന്നു. മലയാളത്തില്‍ ചെയ്യണം എന്ന് വിചാരിച്ചിരുന്ന വിഷയമാണ് ഇതൊന്നും ഇപ്പോള്‍ ഇത് തെലുങ്ക് സിനിമയില്‍ ചെയ്യുകയാണെന്നും കാര്‍ത്തിക് പറഞ്ഞു. ചിത്രീകരണം നവംബര്‍ ആദ്യം തുടങ്ങും. മണി ശര്‍മ്മ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.