സണ്ണി ലിയോണിന്റെ തമിഴ് ഹൊറര്‍ ചിത്രം പ്രഖ്യാപിച്ചു, ഒഎംജി ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
ബോളിവുഡ് താരം സണ്ണി ലിയോണ്‍ സൗത്ത് ഇന്ത്യന്‍ ഭാഷകളിലുള്ള സിനിമകളിലും സജീവമാകുകയാണ്. ഒഎംജി എന്ന ഹൊറര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. സംവിധായകന്‍ യുവാനിന്റെ പുതിയ സിനിമയ്ക്ക് ഓ മൈ ഗോസ്റ്റ് എന്നാണ് മുഴുവന്‍ പേര്.
സതീഷ്, സഞ്ജന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വാവു മീഡയയുടെയും വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ വീര ശക്തിയും കെ ശശി കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Title look of @sunnyleone new Tamil movie #OhMyGhost #OMG A Horror Comedy Family Entertainer @actorsathish @iYogiBabu @DharshaGupta #DVeerasakthi #KSasikumar #Yuvan #VauMediaEntertainment @WhiteHorse_Offl @donechannel1 @ramesh_thilak @thangadurai123 @deepakdmenon @rameshBaarathi pic.twitter.com/VCFPhNtlyp
— White Horse Media (@WhiteHorse_Offl) September 1, 2021
1000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലിയോപാട്രയുടെ കാലഘട്ടത്തെ കഥയാണ് സിനിമ പറയുന്നത്.