വിജയ് സേതുപതി പകരം നാഗചൈതന്യ, പട്ടാളക്കാരനായി അമിര്‍ ഖാന്‍,ലാല്‍ സിങ് ഛദ്ദ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 10 ജൂലൈ 2021 (10:40 IST)

അമിര്‍ ഖാന്റെ 'ലാല്‍ സിങ് ഛദ്ദ'യില്‍ വിജയ് സേതുപതി ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ബോളിവുഡ് ചിത്രത്തില്‍ വിജയ് സേതുപതയില്ലെന്ന് ഉറപ്പിച്ചു കൊണ്ട് അമീര്‍ ഖാനൊപ്പം നാഗചൈതന്യ നില്‍ക്കുന്ന ലൊക്കേഷന്‍ ചിത്രം നിര്‍മ്മാതാക്കളില്‍ പങ്കുവെച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :