23 വര്‍ഷങ്ങള്‍ക്കു ശേഷം സുരേഷ് ഗോപിയുടെ 'പത്രം2' വരുന്നു ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (10:55 IST)

സുരേഷ് ഗോപിയുടെ കരിയറിലെ 253ാമത്തെ ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ്.സര്‍പ്രൈസിങ് ആയൊരു വെളിപ്പെടുത്തല്‍ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ സുരേഷ് ഗോപി തന്നെ പറഞ്ഞത്.

ജോഷി സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ പത്രം എന്ന സിനിമയുടെ രണ്ടാം ഭാഗം വരുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.രഞ്ജി പണിക്കരുടെതാണ് തിരക്കഥ.രണ്ടാം ഭാ?ഗം സംവിധാനം ചെയ്യാന്‍ പോകുന്നത് നിഥിന്‍ രഞ്ജി പണിക്കരാകുമെന്നും ചിത്രത്തിന്റെ തിരക്കഥ രഞ്ജി പണിക്കരുടേത് തന്നെയാകുമെന്നും പറയപ്പെടുന്നു. എന്തായാലും ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :