വിജയ് യേശുദാസിന്റെ മനോഹര ശബ്‌ദം, മേപ്പടിയാന്‍ രണ്ടാമത്തെ ഗാനമെത്തി

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 17 ഓഗസ്റ്റ് 2021 (14:51 IST)

ഉണ്ണിമുകുന്ദന്റെ വേറിട്ട ലുക്ക് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മേപ്പടിയാന്‍. വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന സിനിമയുടെ ആദ്യഗാനം അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോളിതാ മേലെ വാനില്‍ എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനവും പുറത്തുവന്നു. ജോ പോളിന്റെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :