അനുബന്ധ വാര്‍ത്തകള്‍
- 'തുടക്കം മുതല്‍ ഒടുക്കം വരെ ഇങ്ങനെ ഒരേ ഒരു ഇരുപ്പായിരിക്കും', 'ഇരുള്'ലെ തന്റെ ക്യാരക്ടറിനെക്കുറിച്ച് സൗബിന്
- റിലീസിനൊരുങ്ങി ഫഹദ്-സൗബിന് ചിത്രം 'ഇരുള്', ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്ലിക്സില്‍
- മമ്മൂട്ടിയുടെ 'വണ്‍'റിലീസിന് ഒരു ദിവസം മുമ്പ് ടോവിനോയുടെ 'കള' തിയേറ്ററുകളില്‍, 'ദി പ്രീസ്റ്റ്'ന് ശേഷം വിജയം ആവര്‍ത്തിക്കാന്‍ മെഗാസ്റ്റാര്‍ !
- 'മിന്നല്‍ മുരളി' ഓണത്തിന് തിയേറ്ററുകളിലേക്ക്, മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍
- 'മിന്നല്‍ മുരളി' കര്‍ണാടകയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി, പാക്കപ്പ് ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍
ടോവിനോയുടെ 'കള' റിലീസ് ആകുന്ന മാര്‍ച്ച് 25ന് ഫഹദിന്റെ 'മാലിക്'നെ കുറിച്ച് കൂടുതല്‍ അറിയാം, പുതിയ വിവരങ്ങള്‍ ഇതാ !
ടോവിനോ ചിത്രം കള റിലീസ് ആകുന്ന മാര്‍ച്ച് 25ന് ഫഹദിന്റെ മാലികിനെ കുറിച്ച് കൂടുതല്‍ അറിയാം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കിന്റെ ട്രെയിലര്‍ ഇതേ ദിവസം പുറത്തിറങ്ങും. ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയ്ക്കായി കാത്തിരിക്കുന്ന ഓരോ ആരാധകരെയും ആവേശത്തിലാക്കിയിരിക്കുകയാണ് ഈ വാര്‍ത്ത.
ലോക്ക് ഡൗണിന് ശേഷം ആദ്യം തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചത് ഫഹദ് ഫാസിലിന്റെ മാലിക് ആണ്. 2020ഏപ്രില്‍ ആണ് മാലിക് തിയേറ്ററില്‍ എത്താനിരിക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്. മെയ് 13ന് ഈ ചിത്രം റിലീസ് ചെയ്യും. സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഇതൊരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്.