അനുബന്ധ വാര്‍ത്തകള്‍
- 'മനുഷ്യന് വെറുക്കാന്‍ എപ്പോഴും എന്തെങ്കിലും വേണം'; 'കുരുതി' പുത്തന്‍ ടീസര്‍
- 'സ്നേഹത്തിനും അഭിനന്ദനങ്ങള്‍ക്കും നന്ദി'; 5 മില്യണ്‍ കാഴ്ചക്കാരുമായി കുരുതി ട്രെയിലര്‍
- ആലിയ ഭട്ടിനൊപ്പം റോഷന്‍ മാത്യു,'ഡാര്ലിംഗ്സ്' മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി
- 'സ്വപ്നമാണോ ആദ്യം തോന്നി'; പൃഥ്വിരാജിനൊപ്പം കുരുതിയില് ഒരു വേഷം ചെയ്തു, കുറിപ്പുമായി നവാസ് വള്ളിക്കുന്ന്
- 'നീ ചെയ്തതിനൊക്കെ പടച്ചോന് ഒരിക്കല്‍ കണക്ക് ചോദിക്കും'; കുരുതി ട്രെയിലര്‍ പുറത്ത്
കുരുതി റിലീസിന് ഇനി രണ്ടു നാളുകള്‍
പൃഥ്വിരാജിന്റെ കുരുതി റിലീസിന് ഇനി രണ്ടു നാളുകള്‍ മാത്രം. റിലീസിന് മുന്നോടിയായുള്ള പ്രമോഷനു കളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ ഗാനവും വരാനിരിക്കുന്നു. ആഗസ്റ്റ്11ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജിനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെ റോഷന്‍ മാത്യുവും അവതരിപ്പിക്കുന്നുണ്ട്.
മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോ,മുരളി ഗോപി, റോഷന്‍ മാത്യു, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നത്.