അനുബന്ധ വാര്‍ത്തകള്‍
- ചാക്കോച്ചന്റെ ബുള്ളറ്റില്‍ ഇനി രജീഷ വിജയനും ഉണ്ടാകും,'പകലും പാതിരാവും' ഒരുങ്ങുന്നു
- 'ഒറ്റ്'ന് മുമ്പ് 'തീവണ്ടി'യില്‍ നായകനായി വിളിച്ചു, പോയില്ല, കാരണം വെളിപ്പെടുത്തി കുഞ്ചാക്കോബോബന് !
- 3 മമ്മൂട്ടി ചിത്രങ്ങള്‍, മെഗാസ്റ്റാര്‍ ഇല്ലാത്ത ആദ്യ സിനിമ, നാലാമതായി കുഞ്ചാക്കോബോബനൊപ്പം കൈകോര്‍ത്ത് സംവിധായകന് അജയ് വാസുദേവ് !
- 63 ദിവസത്തെ ചിത്രീകരണം, കുഞ്ചാക്കോബോബന്-അരവിന്ദ് സ്വാമി ദ്വിഭാഷാ ചിത്രം ഒറ്റ് ചിത്രീകരണം പൂര്‍ത്തിയായി
- കുറുപ്പും കനകം കാമിനി കലഹവും, ദുല്‍ഖര്‍ സല്മാന് നിവിന്‍ പോളി ചിത്രങ്ങളെക്കുറിച്ച് കുഞ്ചാക്കോ ബോബന് പറയുന്നു
പുതിയ ചിത്രം പ്രഖ്യാപിച്ച് കുഞ്ചാക്കോ ബോബന്, മാലിക്കിന് ശേഷം മഹേഷ് നാരായണന്റെ 'അറിയിപ്പ്'
കുഞ്ചാക്കോബോബന്-മഹേഷ് നാരായണന് ടീമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.'അറിയിപ്പ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.സംവിധാനവും രചനയും നിര്‍വഹിക്കുന്നത് മഹേഷ് നാരായണന് തന്നെയാണ്.
ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ്.
ഷെബിന്‍ ബെക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സനു വര്‍ഗീസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റെതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.