PRO | PRO |
മാന്‍ എന്ന ചിത്രത്തില്‍ ഞാന്‍ വയലിന്‍ വായിക്കുന്ന രംഗത്തിനു ഒറിജിനാലിറ്റി തോന്നാനാണ് ഈ പരിശീലനം. എന്നാല്‍ വയലിന്‍ അത്രയെളുപ്പമുള്ള ഉപകരണം അല്ലെന്നും ശില്‍പ്പ പറയുന്നു. പരിശീലിക്കാന്‍ ഏറ്റവും പ്രയാസമുള്ള സംഗീത ഉപകരണമാണെന്ന സന്ദീപിന്‍രെ അഭിപ്രായത്തെ പിന്താങ്ങുകയാണ് ശില്‍പ്പ.ചിത്രത്തിനായി വളരെ പ്രൊഫഷണലായി കഠിനാദ്ധ്വാനം ചെയ്യുന്ന ശില്‍പ്പയുടെ രീതികള്‍ സണ്ണി ഡിയോളിനും സന്തോഷം നല്‍കിയിരിക്കുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |