PTI | PRO |
ബോളിവുഡില്‍ പതിയെ തിരക്കേറിയിരിക്കുന്ന മലയാളിയായ അസിനെ തിരക്കി അടുത്തതായി എത്തിയിരിക്കുന്നതും മലയാളി തന്നെ. സംവിധായകന്‍ പ്രിയന്‍. സല്‍മാന്‍ ഖാനെയും അജയ് ദേവ്ഗണെയും നായകന്‍മാരാക്കി ഒരുക്കുന്ന ലണ്ടന്‍ ഡ്രീംസില്‍ മായികയായി കരാര്‍ ഒപ്പു വച്ചിരിക്കുകയാണ് അസിന്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |