PRO | IFM |
നീണ്ട കാലങ്ങളായി ഈ വ്യവസായത്തിന്‍റെ ഭാഗമായ തനിക്ക് കാര്യങ്ങള്‍ എങ്ങനെയൊക്കെ ആണെന്ന് നന്നായിട്ട് അറിയാമെന്നായിരുന്നു കരീനയുടെ മറുപടി. ഇക്കാര്യത്തിലൊന്നും തനിക്ക് യാതൊരു ഫീലിംഗുമില്ലെന്നും കരീന ബാവേജയ്‌ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. റിലീസ് ചെയ്യുന്ന ചിത്രം ആദ്യ ദിവസം തന്നെ കാണാനും കരീന ബാവേജയോട് പറഞ്ഞു. എന്തായാലും താരത്തിന്‍റെ മറുപടി പുതിയ താരത്തെ ഊര്‍ജ്വസ്വലനാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |