വഴിതെറ്റിയ ചില ദൃശ്യങ്ങള്‍ പുറത്തുവന്നു, ചിരിപ്പിക്കാന്‍ ഇന്ദ്രന്‍സും ഷറഫുദ്ദീനും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (12:53 IST)
ഷറഫുദ്ദീന്റെ പുതിയ ചിത്രമാണ് 'ആനന്ദം പരമാനന്ദം'.പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഷാഫിയാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടീസര്‍ 20 ഒക്ടോബര്‍ വൈകുന്നേരം ആറുമണിക്ക് പുറത്തുവരും.


അജു വര്‍ഗീസ്, ബൈജു സന്തോഷ്, സിനോയ് വര്‍ഗീസ്, ഒ.പി. ഉണ്ണികൃഷ്ണന്‍, നിഷ സാരംഗ്, അനഘ നാരായണന്‍ തുടങ്ങിയ താരനിരയുണ്ട്. പാലക്കാട് ആയിരുന്നു ചിത്രീകരണം.

മനോജ് പിള്ള ഛായാഗ്രഹണവും സാജന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :