മിന്നല്‍ മുരളിയിലെ കുട്ടി താരങ്ങള്‍ ഇവിടെയുണ്ട്,ചിരി വിഡിയോയുമായി ജോസ്മോനും കുട്ടിതെന്നലും

കെ ആര്‍ അനൂപ്| Last Modified ശനി, 8 ജനുവരി 2022 (17:00 IST)

മിന്നല്‍ മുരളിലൂടെ ശ്രദ്ധിക്കപ്പെട്ട കുട്ടി താരങ്ങളാണ് ജോസ്മോനായി എത്തിയത വസിഷ്ഠ് ഉന്മേഷും ജോസ്മോന്റെ സഹോദരിയായി കുട്ടി തെന്നലും.















A post shared by Thennal Abhilash (@kutti_thennal)

ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് എത്തിയ റീല്‍സാണ് ശ്രദ്ധനേടുന്നത്.പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ എന്ന ഗാനത്തിനാണ് കുട്ടികള്‍ ചുവടുവെക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :