മമ്മൂട്ടിയുടെ ജീവിതകഥ പ്രദര്‍ശനത്തിനെത്തി; റിലീസ് യൂട്യൂബിലൂടെ!

PRO
PRO
മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാക്കാനാണ് തീരുമാനം. തന്റെ ഹൃദയത്തോട് അടുത്തു നില്‍ക്കുന്ന വര്‍ക്കെന്നാണ് ജൂഡ് ഇതിനെ വിശേഷിപ്പിക്കുന്നത്. നിവിന്‍ പോളിയാകും മമ്മൂട്ടിയുടെ വേഷത്തിലെത്തുക.

WEBDUNIA|
ജൂഡ് സഹസംവിധായകനായ തട്ടത്തിന്‍ മറയത്തിനു മുമ്പേ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഓം‌ ശാന്തി ഓശാനയിലേക്ക് വഴിയൊരുങ്ങുന്നത്, എന്തായാലും തന്റെ സ്വപ്നപ്രോജക്ട് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :