മമ്മൂട്ടിയുടെ ജീവിതകഥ പ്രദര്‍ശനത്തിനെത്തി; റിലീസ് യൂട്യൂബിലൂടെ!

PRO
PRO
മമ്മൂട്ടി ചിത്രം കണ്ട് നല്ല അഭിപ്രായവും പറഞ്ഞു. ചിത്രം എടുക്കാന്‍ പ്രചോദനമായതിനെക്കുറിച്ച് ജൂഡ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ഒരു ദിവസം നിവിന്‍ വിളിച്ച് മമ്മൂക്കയുടെ ആത്മകഥ വായിക്കാന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം നിവിനെ ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ എന്തു തോന്നുന്നു? എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു ‘ഇത് സിനിമയാക്കിയാലോ?’. അതുകൊണ്ട് തന്നെയാണ് പുസ്തകം വായിക്കാന്‍ താന്‍ പറഞ്ഞതെന്നായിരുന്നു നിവിന്റെ മറുപടി.

തുടര്‍ന്ന് ഒരു ടീം വര്‍ക്കിന്റെ ഫലമായാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഷാന്‍ റഹ്മാന്‍ സംഗീതവും ലിജോ പോള്‍ എഡിറ്റിംഗും രാജാകൃഷ്ണന്‍ സൌണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു.

അടുത്ത പേജില്‍: ജീവിതകഥ സിനിമയാകും; മമ്മൂട്ടിയാകുന്നത് നിവിന്‍ പോളി



WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :