മമ്മൂട്ടിയുടെ ജീവിതകഥ പ്രദര്‍ശനത്തിനെത്തി; റിലീസ് യൂട്യൂബിലൂടെ!

WEBDUNIA|
PRO
PRO
മമ്മൂട്ടിയുടെ ജീവിതകഥ പ്രദര്‍ശനത്തിനെത്തി. ആരും ഞെട്ടേണ്ട. സംഭവം സത്യമാണ്. ഓം ശാന്തി ഓശാനയുടെ സംവിധായകന്‍ ജൂഡ് ആന്റ്ണി ജോസഫാണ് സംവിധായകന്‍. നടന്മാരായ നിവിന്‍ പോളി, അജു വര്‍ഗീസ്, എബ്രഹാം മാമ്മന്‍ നിര്‍മാതാക്കള്‍. മമ്മൂട്ടിയില്‍ അഭിനയ മോഹം മൊട്ടിട്ട് തുടങ്ങുന്ന കൌമാരമാണ് ജൂഡ് ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരം ഫേസ്‌ബുക് പേജിലൂടെ അറിയിച്ചത് ജൂഡ് തന്നെയാണ്. 11:46 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം മമ്മൂട്ടിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.

അടുത്ത പേജില്‍: യൌവനത്തെ ത്രസിപ്പിച്ച മമ്മൂട്ടി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :