മമ്മൂട്ടി ഒഴിവാക്കി, മറ്റുള്ളവര്‍ ഹിറ്റാക്കി!

മമ്മൂട്ടി വേണ്ടെന്നുവച്ച വിജയങ്ങള്‍!

Last Updated: ബുധന്‍, 6 ഏപ്രില്‍ 2016 (20:01 IST)
മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കി മാറ്റിയ ‘രാജാവിന്‍റെ മകന്‍’ എന്ന സിനിമയും മമ്മൂട്ടിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. വിന്‍സന്‍റ് ഗോമസ് എന്ന അധോലോക നായകനായി സംവിധായകന്‍ തമ്പി കണ്ണന്താനം മനസില്‍ കണ്ടത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ മമ്മൂട്ടി പിന്‍‌മാറി. മോഹന്‍ലാല്‍ ആ കഥാപാത്രത്തിലൂടെ മലയാളത്തിലെ ഒന്നാം നമ്പര്‍ താരമായി മാറുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :