മമ്മൂട്ടി ഒഴിവാക്കി, മറ്റുള്ളവര്‍ ഹിറ്റാക്കി!

മമ്മൂട്ടി വേണ്ടെന്നുവച്ച വിജയങ്ങള്‍!

Mammootty, Mohanlal, Sureshgopi, Prithviraj, Drishyam,  മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, പൃഥ്വിരാജ്, ദൃശ്യം
Last Updated: ബുധന്‍, 6 ഏപ്രില്‍ 2016 (20:01 IST)
മഹാഭാരതത്തില്‍ പറയാത്ത കഥയേതാണ് എന്ന് ചോദിക്കുന്നതുപോലെയാണ്, മമ്മൂട്ടി ചെയ്യാത്ത കഥാപാത്രം ഏതാണ് എന്ന് ചോദിക്കുന്നത്. എല്ലാ രീതിയിലുമുള്ള, എല്ലാവിധ സ്വഭാവ സവിശേഷതകളോടും കൂടിയ, എല്ലാ വിഭാഗത്തിലും പെട്ട കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കിയിട്ടുണ്ട്.

എന്നാല്‍ ചിലപ്പോഴൊക്കെ പല നല്ല കഥാപാത്രങ്ങളെയും മമ്മൂട്ടി വേണ്ടെന്നുവച്ചിട്ടുമുണ്ട്. മമ്മൂട്ടി വേണ്ടെന്നുവച്ചതിന് ശേഷം ആ ചിത്രങ്ങളില്‍ മറ്റുപലരും അഭിനയിക്കുകയും ആ സിനിമകള്‍ മെഗാഹിറ്റാകുകയും ചെയ്തിട്ടുള്ള ഒരുപാട് സംഭവങ്ങള്‍ ഉണ്ട്.

അതില്‍ ചിലത് നമുക്ക് ഓര്‍ത്തെടുക്കാം. ചില പ്രൊജക്ടുകള്‍ കേട്ടാല്‍ അമ്പരക്കുക തന്നെ ചെയ്യും. എന്തുകൊണ്ടായിരിക്കും മമ്മൂട്ടി ഇത് ഒഴിവാക്കിയതെന്ന് അതിശയപ്പെടും.

മമ്മൂട്ടി ഒഴിവാക്കിയ സിനിമകളിലൂടെ സൂപ്പര്‍താരങ്ങളായവര്‍ പോലുമുണ്ട് എന്നറിയുമ്പോഴാണ് അത്തരം ഒഴിവാക്കലുകളുടെ വില മനസിലാകുന്നത്.

അടുത്ത പേജില്‍ - രോഷാകുലനായ ആ പൊലീസ് ഉദ്യോഗസ്ഥന്‍ ആദ്യം മമ്മൂട്ടിയായിരുന്നു!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :