Last Updated:
ബുധന്‍, 6 ഏപ്രില്‍ 2016 (20:01 IST)
‘ഇരുവര്‍’ എന്ന സിനിമയില്‍ പ്രകാശ് രാജ് അവതരിപ്പിച്ച തമിഴ് സെല്വന് എന്ന കഥാപാത്രമായി മണിരത്നത്തിന്റെ മനസില്‍ ആദ്യം മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയെ വച്ച് ഫോട്ടോഷൂട്ടുവരെ നടന്നതാണ്. എന്നാല്‍ പിന്നീട് മമ്മൂട്ടി ആ കഥാപാത്രം വേണ്ടെന്നുവച്ചു. പ്രകാശ്രാജ് ആ വേഷത്തിലൂടെ ദേശീയ പുരസ്കാരം നേടുകയും ചെയ്തു.
അടുത്ത പേജില്‍ - ആ മാധ്യമപ്രവര്‍ത്തകനെയും മമ്മൂട്ടി വേണ്ടെന്നുവച്ചു!