നെറ്റില്‍ ‘ചൂടന്‍‘ പ്രചരിപ്പിച്ചവരും കുടുങ്ങും; എല്ലാം നസ്രിയ പറഞ്ഞിട്ടെന്ന് സംവിധായകന്‍!

PRO
PRO
തലൈവിയെ നേരിട്ടു കാണാന്‍ സമയം ചോദിച്ചിരുന്നു എന്നും വാര്‍ത്തകളുണ്ട്. ജയലളിതയ്ക്കു പരാതി കൊടുക്കാന്‍ നസ്‌റിയ തീരുമാനിച്ചതോടെ അവരെ അനുനയിപ്പിക്കാനും അണിയറയില്‍ നീക്കമാരംഭിച്ചിട്ടുണ്ട്. ജയ ഇടഞ്ഞാല്‍ സിനിമയുടെ റിലീസ് വെള്ളത്തിലായേക്കാം.

ഇതിനിടെ, നെയ്യാണ്ടിയുടെ റിലീസ് മുടങ്ങുമെന്ന സംശയത്തെ തുടര്‍ന്ന് ഈ ചിത്രം റിലീസിനു തയ്യാറെടുത്തിരുന്ന തിയറ്റര്‍ ഉടമകള്‍ മറ്റു ചിത്രങ്ങള്‍ തിരഞ്ഞുതുടങ്ങിയിട്ടുമുണ്ട്.

അടുത്ത പേജില്‍: ‘രംഗം ഉള്‍പ്പെടുത്തിയത് നസ്രിയ പറഞ്ഞിട്ട്’
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :