നെറ്റില്‍ ‘ചൂടന്‍‘ പ്രചരിപ്പിച്ചവരും കുടുങ്ങും; എല്ലാം നസ്രിയ പറഞ്ഞിട്ടെന്ന് സംവിധായകന്‍!

PRO
PRO
നസ്രിയയുടെ ചൂടന്‍ ചിത്രം എന്നൊക്കെ പറഞ്ഞായിരുന്നു ചിലര്‍ ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ചിത്രം ഫേസ്ബുക്കിലൂടെയും ഷെയര്‍ ചെയ്തവര്‍ക്കെതിരെ കേരളത്തില്‍ ഐടി നിയമപ്രകാരം കേസ് കൊടുത്തേക്കും എന്നാണ് സൂചന. അതിനിടെ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനും എതിരെ തമിഴ്‌നാട്‌ മുഖ്യമന്ത്രി ശ്രീമതി ജയലളിതക്ക് പരാതി നല്‍കി ചിത്രത്തിന്റെ റിലീസിംഗ് തടയാനും നസ്രിയ ശ്രമിക്കുന്നതായി സൂചനയുണ്ട്.

അടുത്ത പേജില്‍: തലൈവിയെ കണ്ടാല്‍ പണി പാളും
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :