നെറ്റില്‍ ‘ചൂടന്‍‘ പ്രചരിപ്പിച്ചവരും കുടുങ്ങും; എല്ലാം നസ്രിയ പറഞ്ഞിട്ടെന്ന് സംവിധായകന്‍!

WEBDUNIA|
PRO
PRO
മോശമായി ചിത്രീകരിച്ച രംഗങ്ങള്‍ നെറ്റില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേരളത്തിലും ഐടി നിയമപ്രകാരം കേസ് കൊടുത്തേക്കും. തമിഴ് ചിത്രം ’നെയ്യാണ്ടി’യിലെ ധനുഷുമൊത്തുള്ള വിവാദരംഗത്തിനെതിരെ മലയാളി നായിക നസ്രിയ പൊലീസില്‍ പരാതി നല്‍കിയതിന് പുറമെയാണ് ഈ വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് നടി കമീഷണര്‍ ഓഫീസില്‍ എത്തി പരാതി നല്‍കിയത്. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിനു നേരത്തെ നസ്രിയ പരാതി നല്‍കിയിരുന്നു. മറ്റൊരാളെ ഉപയോഗിച്ച് ചിത്രീകരിച്ച രംഗങ്ങള്‍ തന്റേതെന്ന പേരില്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയെന്നാണ് പരാതി.

അടുത്ത പേജില്‍: നെറ്റില്‍ ചൂടന്‍ രംഗങ്ങള്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :