“ചിമ്പുവും നയന്‍താരയും നല്ല സുഹൃത്തുക്കളായിത്തന്നെയാണ് പെരുമാറുന്നത്. ഇരുവരും തമ്മില്‍ ഒരു ഈഗോയുമില്ല. ചില ഡയലോഗുകള്‍ പറയുമ്പോള്‍ അത് അവരുടെ പഴയ ജീവിതകാലത്തെ ഓര്‍മ്മിപ്പിക്കുമെങ്കിലും യാതൊരു വൈഷമ്യവും കാട്ടാതെ അവര്‍ അഭിനയിക്കുന്നു” - പാണ്ഡിരാജ് വ്യക്തമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |