നയന്‍‌താരയെക്കുറിച്ച് ചിമ്പു പറയുന്നു - ഇത് നമ്മ ആള്!

PRO
ഒരു ഒന്നാന്തരം റൊമാന്‍റിക് കോമഡി സിനിമയാണ് ‘ഇത് നമ്മ ആള്’ എന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കുന്നു. “പ്രണയം മാത്രമാണ് ഈ സിനിമയുടെ കഥ. നയന്‍താരയുടെയും ചിമ്പുവിന്‍റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയവും അവരുടെ കെമിസ്ട്രിയുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ചിമ്പു ഈ ചിത്രത്തില്‍ ഒരു പ്രണയ പരാജിതനാണ്. അങ്ങനെ കഴിയവേ, വീട്ടുകാര്‍ ചിമ്പുവിന് ഒരു വിവാഹം ആലോചിക്കുന്നു. അങ്ങനെ കണ്ടെത്തുന്ന പെണ്‍കുട്ടിയാണ് നയന്‍‌താര. നിശ്ചയം കഴിഞ്ഞ് ആറുമാസം കഴിഞ്ഞാണ് കല്യാണം. ഈ ആറുമാസത്തിനുള്ളില്‍ ഇവര്‍ക്കിടയില്‍ പൂക്കുന്ന പ്രണയമാണ് കഥ” - പാണ്ഡിരാജ് വെളിപ്പെടുത്തുന്നു.

WEBDUNIA|
അടുത്ത പേജില്‍ - എന്തുവന്നാലും ഈ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കും!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :