“രതിനിര്‍വേദം എന്ന സിനിമ പത്മരാജന് രൂപപ്പെടുത്തിയത് ഒരു സെക്സ് സിനിമയായിട്ടായിരുന്നില്ല. അത് കുടുംബബന്ധങ്ങളുടെ സങ്കീര്‍ണത വെളിപ്പെടുത്തുന്ന ചിത്രമായിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്ത് 'രതിനിര്‍വേദം' കണ്ടത് കുടുംബ പ്രേക്ഷകരായിരുന്നു. ഈ സിനിമ പുനരവതരിപ്പിച്ചപ്പോള്‍ സെക്സിനെ വില്‍ക്കാനുള്ള ശ്രമമാണ് നടന്നത്. ഇതേ പാത പിന്തുടര്ന്ന് 'തകര'യും 'അവളുടെ രാവു'കളും മറ്റും പുനരവതരിപ്പിക്കുമ്പോള്‍ ഇതിനു പിന്നിലെ അപകടം കാണാതെ പോകരുത്.” - സിബി മലയില്‍ മുന്നറിയിപ്പ് നല്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |