യുവരാജ് സിംഗിന്റെ അച്ഛന്‍ തമിഴ് സിനിമയില്‍ ! 'ഇന്ത്യന്‍ 2'ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 നവം‌ബര്‍ 2022 (09:01 IST)
'ഇന്ത്യന്‍ 2'ചിത്രീകരണം പുരോഗമിക്കുകയാണ്.കമല്‍ഹാസന്‍-ഷങ്കര്‍ ടീമിന്റെ ചിത്രത്തില്‍ യുവരാജ് സിംഗിന്റെ അച്ഛന്‍ യോഗ് രാജ് സിങ് അഭിനയിക്കുന്നു. ക്രിക്കറ്ററും നടനുമായ അദ്ദേഹത്തെ തമിഴ് സിനിമയില്‍ കാണാനാകുന്ന ത്രില്ലിലാണ് സിനിമ ലോകം.A post shared by Yograj Singh (@yograjofficial)

യോ?ഗ് രാജ് സിങ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ താന്‍ സിനിമയുടെ ഭാഗമാണെന്ന് വിവരം അറിയിച്ചത്.പഞ്ചാബിന്റെ സിംഹം ഇന്ത്യന്‍ 2 നുവേണ്ടി തയ്യാറായിക്കഴിഞ്ഞു എന്നാണ് കുറിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :