അനുബന്ധ വാര്‍ത്തകള്‍
- കാന്‍സറിനെ വച്ച് ദശലക്ഷക്കണക്കിന് പോരുടെ വികാരങ്ങള്‍ മുതലെടുത്തു, നടി പൂനം പാണ്ഡെക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്
- ആമിര്ഖാന് കഷ്ടകാലമോ ?വന്‍ ഫ്ളോപ്പുകള്‍, കരിയറില്‍ ഇടവേള
- ജനപ്രീതിയില്‍ മുന്നില്‍ വിജയ്, രജനികാന്തും കമല്‍ഹാസനും ഏറെ പിന്നില്‍!
- തിയറ്ററുകളിലെ വിഷമം ഒടിടിയില്‍ തീര്‍ക്കാന്‍ ഡങ്കി, പ്രതീക്ഷയോടെ ഷാരൂഖ് ഖാന്
- Bramayugam: ഭ്രമയുഗം കാണാന്‍ തിയറ്ററില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; സ്ക്രീനിന്റെ രണ്ട് വശത്തും ബ്ലാക്ക് പില്ലര്‍
ഭ്രമയുഗത്തിന്റെ മുമ്പില്‍ ആരൊക്കെ വീഴും ?അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ തുക സ്വന്തമാക്കി മമ്മൂട്ടി ചിത്രം
Bhramayugam
മമ്മൂട്ടിയുടെ ഭ്രമയുഗം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ഒരു കോടിയിലധികം രൂപ നേടിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കൊടുമോണ്‍ പോറ്റി എന്നാ മമ്മൂട്ടി കഥാപാത്രം കാഴ്ചക്കാരെ തിയറ്ററില്‍ പിടിച്ചിരുത്തി. ഒരു ചിരി കൊണ്ട് പോലും മമ്മൂട്ടിയും പ്രേക്ഷകരെ പേടിപ്പിച്ചു.ഐതിഹ്യമാലയുമായോ കടമറ്റത്ത് കത്തനാര്‍ കഥകളുമായോ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല. പ്രേക്ഷകര്‍ക്കും പരിചയമില്ലാത്ത ഒരു ലോകത്തേക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്‌ക്രീനിലൂടെ എത്തിക്കുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ചെയ്തത്.ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷെഹ്‌നാദ് ജലാലാണ്. രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സിനിമയുടെ തിരക്കഥ എഴുതുന്നത്.