ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' നെറ്റ്ഫ്‌ലിക്‌സില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 നവം‌ബര്‍ 2022 (17:31 IST)
ഐശ്വര്യ ലക്ഷ്മിയുടെ കുമാരി ഒ.ടി.ടി റിലീസ് ചെയ്തു. നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ച വിവരം നടി തന്നെയാണ് പങ്കുവെച്ചത്.

ഒക്ടോബര്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
'രണം' സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്റെ പുതിയ ചിത്രമാണ് 'കുമാരി'. ഐശ്വര്യലക്ഷ്മി ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :