'സൂപ്പര്‍ ഫണ്‍ സെക്കന്റ് സിംഗിള്‍',വിഷ്ണു വിശാലിന് ഏറെ പ്രിയപ്പെട്ട പാട്ട്, 'ഗാട്ട ഗുസ്തി' തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified ശനി, 26 നവം‌ബര്‍ 2022 (11:15 IST)
ഒരേസമയം മലയാളത്തിലും തമിഴിലും നടി ഐശ്വര്യ ലക്ഷ്മിയുടെ സിനിമകള്‍ റിലീസിനായി ഒരുങ്ങുന്നു. നടി നായികയായി എത്തുന്ന ദ്വിഭാഷാ ചിത്രം 'ഗാട്ട ഗുസ്തി' തിയേറ്ററുകളിലേക്ക്. ഡിസംബര്‍ 2ന് വേള്‍ഡ് വൈഡ് ചിത്രം റിലീസ് ചെയ്യും. സിനിമയിലെ രണ്ടാമത്തെ ഗാനം ഇന്ന് പുറത്തുവരും വിഷ്ണു വിശാലിന് ഏറെ പ്രിയപ്പെട്ട പാട്ട് കൂടിയാണ് ഇതൊന്നും ഐശ്വര്യ പറഞ്ഞു.

'സൂപ്പര്‍ ഫണ്‍ സെക്കന്റ് സിംഗിള്‍'- എന്നാണ് ഗാനത്തെക്കുറിച്ച് വിഷ്ണു വിശാല്‍ പറഞ്ഞത്.വൈകുന്നേരം 6 മണിക്ക് പാട്ട് പുറത്ത് വരും.
തമിഴ്-തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന 'ഗാട്ട ഗുസ്തി' ഒരു സ്പോര്‍ട്സ് ഡ്രാമയാണെന്നാണ് പറയപ്പെടുന്നത്.

ചെല്ല അയ്യാവ് സംവിധാനം ചെയ്യുന്ന ചിത്രം ഗുസ്തിയെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോര്‍ട്‌സ് ഫാമിലി ഡ്രാമയാണ്.ചെന്നൈയിലും കേരളത്തിന്റെ ചില ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :