1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress priya prakash varrier's stunning photoshoot

Priya varrier: ഇതാര് ബാറ്റ് വുമണോ? കറുപ്പിൽ ഗ്ലാമറസായി പ്രിയാ വാര്യർ

Priya varrier
Priya varrier
മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ഒരു ഗാനരംഗത്തിലെ കണ്ണിറുക്കല്‍ സീനിലൂടെ ഇന്ത്യയെങ്ങും തരംഗമായി മാറിയ താരമാണ് പ്രിയ വാര്യര്‍. മലയാളത്തിന് പുറത്തും ഒട്ടെറെ ഭാഷകളില്‍ ഇതിനെ തുടര്‍ന്ന് താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. ധാരാളം സിനിമകളുടെ ഭാഗമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്.
 

ഇപ്പോഴിതാ കല്‍കി ഫാഷന്‍ എന്ന ക്ലോത്തിംഗ് ബ്രാന്‍ഡിന്റെ കിടിലന്‍ ഔട്ട്ഫിറ്റിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഫോട്ടോഗ്രാഫര്‍ യാമിയാണ് താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കറുപ്പ് നിറത്തില്‍ ബാറ്റ്മാനെ പോലെ തോന്നിപ്പിക്കുന്ന വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് കീഴില്‍ സെലിബ്രിറ്റികളും കമന്റുകളുമായി എത്തിയിട്ടുണ്ട്.
അടുത്ത ലേഖനം
ഇത് ഞെട്ടിക്കും, പ്രഭാസിനൊപ്പം കമൽ ഹാസനും ബച്ചനും ദുൽഖറും തുടങ്ങി രാജമൗലി വരെ, അമ്പമ്പോ ഇങ്ങനെയുണ്ടോ കാസ്റ്റിംഗ്!