വാണി വിശ്വനാഥിന്റെ കുടുംബത്തില്‍ നിന്നൊരാള്‍, ഇത് വര്‍ഷ വിശ്വനാഥ്, നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

varsha_viswanath
കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 ജനുവരി 2024 (17:13 IST)
varsha_viswanath
വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് വര്‍ഷ വിശ്വനാഥ് അരങ്ങേറ്റം കുറിച്ചത്. ജനകി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ അവതരിപ്പിച്ചത്.

വര്‍ഷയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഫോട്ടോ - പ്രശാന്ത് ശിവദാസ്

മുടി - സബാന

വസ്ത്രാലങ്കാരം - പ്രിയ വിശ്വനാഥ്

അസി. വിസി- ശ്രീബുദ്ധ ഒഫീഷ്യല്‍

കോസ്റ്റ്യൂം - ഇയ്‌ന ദി ബോട്ടിക്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :