1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vinu Mohan's happy birthday

Vinu Mohan: ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന വിനു മോഹന്റെ പ്രായം, നടന്റെ കുടുംബ വിശേഷങ്ങള്‍

Vinu Mohan
സംവിധായകന്‍ ലോഹിതദാസ് കണ്ടെത്തിയ നടനാണ് വിനു മോഹന്‍. 2007-ല്‍ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരം നടി ശോഭ മോഹന്റെ മകനാണ്.
2007 മുതല്‍ സിനിമ ലോകത്ത് സജീവമായ നടന്റെ ഭാര്യയുടെ പേര് ദിവ്യ എന്നാണ്. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ചെറുമകനും സായി കുമാറിന്റെ അനന്തരവനുമാണ് വിനു.
 
37 വയസ്സാണ് നടന്റെ പ്രായം.
തിയറ്റര്‍ ആര്‍ട്ടിസ്റ്റ് കെ. മോഹന്‍കുമാര്‍ ആണ് അച്ഛന്‍. അനു മോഹന്‍ ആണ് നടന്റെ സഹോദരന്‍.
 
 
അടുത്ത ലേഖനം
കുടുംബ പ്രേക്ഷകരെ ഒപ്പം കൂട്ടാന്‍ നവ്യ,'ജാനകി ജാനേ'ഇന്നുമുതല്‍ തിയേറ്ററുകളില്‍